ഭാരതത്തിന്റെ ഭൂപടം തെറ്റായി അച്ചടിച്ചത് ദേശീയ ഏജന്‍സി അന്വേഷിക്കണം: എന്‍ടിയു
തിരുവനന്തപുരം: ഒന്‍പതാം ക്ലാസിലെ സാമൂഹ്യപാഠം ചോദ്യ പേപ്പറില്‍ ഭാരതത്തി ഭൂപടം വികലമായി ഉള്‍പ്പെടുത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷകളുടെ ചോദ്യ...