പോലീസ് പിടിക്കാതിരിക്കാൻ പുലിയടക്കമുള്ള വന്യമൃഗങ്ങൾക്കിടയിൽ ഒളിസങ്കേതം!! വന്യമൃഗങ്ങൾ ആക്രമിക്കാതിരിക്കാൻ ചുറ്റും വൈദ്യുതി വേലിയും നായ്ക്കളും!! യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ സാഹസികമായി വലയിലാക്കി പോലീസ്
ഇരിങ്ങാലക്കുട: കാട്ടൂരിൽ രണ്ടു യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികളായ അഞ്ച് പേർ പിടിയിൽ. കാട്ടൂർ സ്വദേശികളായ എടക്കാട്ടുപറമ്പിൽ ടിന്റു എന്ന പ്രജിൽ...









