എന്ത് തോന്ന്യാസവും കാണിച്ചിട്ട് അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയരുത്, ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കില്ല- എംവി ഗോവിന്ദൻ, ഈ രാജ്യത്ത് ഒരു മൈൽക്കുറ്റി പോലുമുണ്ടാക്കാത്ത ആർഎസ്എസ് ഉന്നത വിദ്യാഭ്യാസ മേഖലയെ എന്തിനാണ് നശിപ്പിക്കുന്നത്?- എം ശിവപ്രസാദ്
തിരുവനന്തപുരം: കേരളാ സർവകലാശാലയിൽ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് പാർട്ടിയുടെ പിന്തുണയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിഷേധിക്കുന്ന പാർട്ടി പ്രവർത്തകരെ സർവകലാശാലയിലെത്തി കണ്ടു സംസാരിക്കുകയായിരുന്നു എംവി...









