സൂര്യയുടെ സാന്നിധ്യത്തിൽ ഷിഫിനയുടെ തുടക്കം; ഭാര്യയുടെ സിനിമയ്ക്ക് ജിത്തു മാധവന്റെ ഹൃദയസ്പർശിയായ കുറിപ്പ്!
രോമാഞ്ചം, ആവേശം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവന്റെ ഭാര്യ ഷിഫിന ബബിൻ പാക്കർ സ്വതന്ത്ര സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന വാർത്തയാണിപ്പോൾ സിനിമാലോകത്ത് ശ്രദ്ധേയമാകുന്നത്. കൊച്ചിയിൽ...









