“അത് മേക്കിംഗിന്റെ കുഴപ്പമല്ല, എന്റെ ചോയ്‌സാണ്”; ടെക്നിക്കൽ ക്വാളിറ്റിയിലെ വിമർശനങ്ങൾക്ക് ജീത്തു ജോസഫിന്റെ മറുപടി
ദൃശ്യം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണെങ്കിലും, സമീപകാല ചിത്രങ്ങളുടെ സാങ്കേതിക നിലവാരത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ജീത്തു ജോസഫ്. തന്റെ...









