ബംഗ്ലാദേശ് മോഡൽ കൊലപാതകം പാക്കിസ്ഥാനിലും!! ഭൂ ഉടമയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഒരു കുടിൽ നിർമ്മിച്ചു, പാക്കിസ്ഥാനിൽ ഹിന്ദു യുവാവിനെ വെടിവെച്ചുകൊന്നു, കൊലപാതകത്തിൽ ഹിന്ദു സമൂഹത്തിനിടയിൽ വ്യാപക പ്രതിഷേധം
ലാഹോർ: ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആൾക്കൂട്ട കൊലപാതക സംഭവത്തിനു പിന്നാലെ പാക്കിസ്ഥാനിലും ഹിന്ദു യുവാവിനെ വെടിവച്ചു കൊന്നു. സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലെ തൽഹാർ ഗ്രാമത്തിലായിരുന്ന സംഭവം. 23...









