‘ഇനി കൈയ്യും കെട്ടി നോക്കി നിൽക്കില്ല; തിരിച്ചടി നല്കും, അതിനിടവരാതിരിക്കട്ടെ’ : ഇറാന് താക്കീതുമായി യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി
ദുബായ്: ഇറാന്റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈൽ-, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം...









