പുറമേ നിന്നെത്തുന്നവർ അങ്ങനെ അമേരിക്കക്കാരുടെ സമ്പത്തും സൗകര്യങ്ങളും കവരണ്ട; 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസ നിർത്തലാക്കി യു.എസ്; നീക്കം ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി
വാഷിംഗ്ടൺ: പാക്കിസ്ഥാൻ, റഷ്യ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ തുടങ്ങി 75 രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റ വീസ നൽകൽ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ച് യുഎസ്. രാജ്യത്തേയ്ക്ക്ത്തേയ്ക്കുള്ള കുടിയേറ്റ പ്രവാഹം തടയുന്നതിനായാണ് ഈ...









