വിമാനത്തിൽ പാമ്പ്, ബോയിംഗ് വിമാനം പൊളിച്ച് പരിശോധിക്കേണ്ടി വരുമോയെന്ന ആശങ്ക, ഒടുവിൽ രണ്ടടി വീരൻ പിടിയിൽ
മെൽബൺ: ലഗേജിൽ സൂക്ഷിച്ചിരുന്ന പാമ്പ് പുറത്ത് ചാടി വിമാനത്തിനുള്ളിലെത്തിയതിന് പിന്നാലെ സർവ്വീസ് വൈകിയത് മണിക്കൂറുകൾ. വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് ജീവനക്കാർ പാമ്പിനെ കണ്ടെത്തിയത്. കാർഗോ ഹോൾഡിനും പാനലുകൾക്കുമിടയിലായി...









