പിന്നോട്ടു പോകാൻ ഇറാൻ തയ്യാറല്ല…!! ആണവകേന്ദ്രങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കും; അമേരിക്കൻ ആക്രമണത്തിൽ ഇസ്ഫഹൻ ആണവ നിലയത്തിൽ ഉണ്ടായത് കനത്ത നാശനഷ്ടം, ടണലിലേക്കുള്ള കവാടങ്ങൾ തകർന്നതായും അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി യുഎന്നിൽ
ടെഹ്റാൻ : അമേരിക്കൻ ആക്രമണത്തിൽ ഇറാനിലെ ഇസ്ഫഹൻ ആണവ നിലയത്തിൽ കനത്ത നാശനഷ്ടം. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങൾ തകർന്നെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതി അറിയിച്ചു. ഇറാൻ യുറേനിയത്തിന്റെ...