ട്രംപിന്റെ തീരുവ തീരുമാനത്തിൽ ആടിയുലഞ്ഞ് ആഗോളവിപണി; സ്വർണം, വെള്ളി ഉയരും; ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്കും വെല്ലുവിളി
വാഷിംഗ്ടൺ: ട്രംപിൻ്റെ വ്യാപാര നയങ്ങൾക്ക് യുഎസ് സുപ്രീം കോടതി വിധി തിരിച്ചടിയായെങ്കിലും പ്രസിഡൻ്റിൻ്റെ അധികാരമുപയോഗിച്ച് താരിഫ് 15 ശതമാനമായി ഉയർത്തിയത് പുതിയ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ട്രംപിന്റെ ഈ...









