‘ഞാൻ ഒരു ഏകാധിപതിയാണ്, ചിലപ്പോൾ നിങ്ങൾക്ക് ഒരു ഏകാധിപതി ആവശ്യമായി വരും’ യൂറോപ്പിനോട് ട്രംപ്; ഗ്രീൻലാൻഡ് വെറുമൊരു ഐസ് കഷണമെന്നും യു. എസ് പ്രസിഡന്റ്
ദാവോസ്: സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെയാണ് ഡൊണാൾഡ് ട്രംപ് തന്റെ നേതൃത്വ ശൈലി ഏകാധിപത്യസ്വഭാവമുള്ളതാണെന്ന് പരാമർശിച്ചത്....









