ഇന്ത്യ-ചൈന സൗഹൃദം ആകാശത്തും തുടരും, നേരിട്ട് വിമാന സര്‍വീസ് നടത്താന്‍ തീരുമാനം, അടുത്തമാസം ആരംഭിച്ചേക്കും
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും അടുത്ത മാസം ആദ്യം തന്നെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേരിട്ടുള്ള സര്‍വീസുകള്‍...









