ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഭാര്യയും മക്കളും തുർക്കിയിലേക്ക് പലയാനം ചെയ്തു, പുനർ വിവാഹിതയായെന്നും റിപ്പോർട്ട്
ന്യൂഡൽഹി: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഭാര്യ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് കുട്ടികളുമായി ഗാസയിൽ നിന്ന് തുർക്കിയിലേക്ക് പലായനം ചെയ്തതായി ഹീബ്രു മാധ്യമമായ വൈനെറ്റ് റിപ്പോർട്ട്...









