ഞങ്ങൾ അതിനു മുതിരില്ല… ഭരണകൂട വിരുദ്ധരെ തൂക്കിലേറ്റില്ല; ട്രംപിന് നൽകിയ വാക്ക് ആവർത്തിച്ച് ഇറാൻ വിദേശകാര്യ മന്ത്രി
ടെഹ്‌റാൻ: ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തൂക്കിലേറ്റാൻ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പ്രക്ഷോഭകരെ തൂക്കിക്കൊല്ലുമെന്ന ഉന്നത ഇറാനിയൻ ന്യായാധിപൻ അടുത്തയിടെ പ്രസ്താവനയിറക്കിയിരുന്നു. പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ...









