നിരോധിത പലസ്തീൻ സംഘടനയ്ക്ക് പിന്തുണ; ലണ്ടനിൽ 41 പേർ അറസ്റ്റിൽ, അറസ്റ്റിലായത് പ്രതിഷേധത്തിൽ പങ്കെടുത്തവർ
ലണ്ടൻ: പാർലമെന്റിനു സമീപം നടന്ന പ്രതിഷേധത്തെ പിന്തുണച്ച 41 പേരെ അറസ്റ്റു ചെയ്‌ത് ലണ്ടൻ പൊലീസ്. പലസ്തീൻ ആക്ഷൻ എന്ന നിരോധിത പലസ്തീൻ സംഘടനയെ അനുകൂലിച്ചവരെയാണ് പിടികൂടിയതെന്ന്...









