‘ഞങ്ങളുടെ ആളുകളെ ഉപദ്രവിച്ചാൽ വെറുതെ വിടില്ല, രക്ഷപ്പെടാൻ എത്ര ശ്രമിച്ചാലും ലോകത്തെവിടെയും തെരഞ്ഞുപിടിച്ച് നിങ്ങളെ ഞങ്ങൾ കൊല്ലും’!! സിറിയയിൽ യുഎസിന്റെ പ്രതികാര താണ്ഡവം, കനത്ത വ്യോമാക്രമണം, നിരവധി ഐഎസ് ഭീകരർ കൊല്ലപ്പെട്ടു? ആക്രമണം കഴിഞ്ഞ മാസം കൊല്ലപ്പെട്ട രണ്ട് യുഎസ് സൈനികർക്കായി
ഡമാസ്കസ്: സിറിയയിൽ യു.എസിന്റെ വൻ വ്യോമാക്രമണം. ശനിയാഴ്ച അർധരാത്രിയോടെയാണ് യു.എസ് ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. സിറിയയിലുടനീളമുള്ള നിരവധി ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ...









