Pathram Desk 7

Pathram Desk 7

ഒടുവിൽ-മസിൽ-പിടുത്തം-ഒഴിവാക്കി-ട്രംപ്;-ഇറാനിയൻ-എണ്ണയ്ക്ക്-മേലുള്ള-ഉപരോധം-നീക്കി;-കുടുങ്ങിക്കിടന്ന-ടാങ്കറുകളിലെ-എണ്ണ-വിപണിയിലെത്തിക്കാം;-ആ​ഗോള-പ്രതിസന്ധി-പരിഹരിക്കപ്പെടുമോ?

ഒടുവിൽ മസിൽ പിടുത്തം ഒഴിവാക്കി ട്രംപ്; ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം; ആ​ഗോള പ്രതിസന്ധി പരിഹരിക്കപ്പെടുമോ?

വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ...

അമേരിക്കയെ-കൈയൊഴിഞ്ഞ്-നാറ്റോകൂട്ടാളികൾ;-‘ഭീരുക്കൾ;-യുഎസില്ലെങ്കിൽ-നിങ്ങൾ-വെറും-കടലാസു-പുലി;-നിങ്ങളിപ്പോൾ-സ്വീകരിച്ച-നിലപാട്-ഒരിക്കലും-മറക്കില്ല‘-ഡൊണാൾഡ്-ട്രംപ്

അമേരിക്കയെ കൈയൊഴിഞ്ഞ് നാറ്റോകൂട്ടാളികൾ; ‘ഭീരുക്കൾ; യുഎസില്ലെങ്കിൽ നിങ്ങൾ വെറും കടലാസു പുലി; നിങ്ങളിപ്പോൾ സ്വീകരിച്ച നിലപാട് ഒരിക്കലും മറക്കില്ല‘- ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിൽ പിന്തുണ നൽകാത്ത നാറ്റോ സഖ്യകക്ഷികളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവർ ഭീരുക്കളാണെന്നും അമേരിക്കയുടെ പിന്തുണയില്ലെങ്കിൽ നാറ്റോ വെറും ‘കടലാസ്...

ഇറാൻ-ആക്രമണം:-‘ഖത്തറിന്റെ-എൽഎൻജി-കയറ്റുമതി-ശേഷിയുടെ-17-ശതമാനത്തോളം-തടസ്സപ്പെടുത്തി;അഞ്ച്-വർഷത്തേയ്ക്ക്-ഇന്ധന-കയറ്റുമതി-പ്രതിസന്ധിയിലാകും‘-ഊർജ്ജകാര്യ-മന്ത്രി;-ഇന്ത്യ-പെട്ടു

ഇറാൻ ആക്രമണം: ‘ഖത്തറിന്റെ എൽഎൻജി കയറ്റുമതി ശേഷിയുടെ 17 ശതമാനത്തോളം തടസ്സപ്പെടുത്തി;അഞ്ച് വർഷത്തേയ്ക്ക് ഇന്ധന കയറ്റുമതി പ്രതിസന്ധിയിലാകും‘- ഊർജ്ജകാര്യ മന്ത്രി; ഇന്ത്യ പെട്ടു

ദോഹ: ഇറാൻ നടത്തിയ ആക്രമണങ്ങൾ ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതി ശേഷിയുടെ 17 ശതമാനത്തോളം തടസ്സപ്പെടുത്തിയെന്നും ഇത് വാർഷിക വരുമാനത്തിൽ ഏകദേശം 20 ബില്യൺ ഡോളറിന്റെ...

യുദ്ധരീതി-മാറ്റാനുള്ള-നീക്കത്തിൽ-ഇറാൻ;-‘ആഗോള-അഹങ്കാരത്തിന്’-എതിരെയുള്ള-ഈ-പോരാട്ടത്തിൽ-വിട്ടുവീഴ്ചകളില്ല;-ഇനിയങ്ങോട്ടുള്ള-ആക്രമണങ്ങൾ-മിസൈലുകളിൽ-ഒതുങ്ങില്ല‘-ഈദ്-സന്ദേശത്തിൽ-മുജ്തബ-ഖമനേയി

യുദ്ധരീതി മാറ്റാനുള്ള നീക്കത്തിൽ ഇറാൻ; ‘ആഗോള അഹങ്കാരത്തിന്’ എതിരെയുള്ള ഈ പോരാട്ടത്തിൽ വിട്ടുവീഴ്ചകളില്ല; ഇനിയങ്ങോട്ടുള്ള ആക്രമണങ്ങൾ മിസൈലുകളിൽ ഒതുങ്ങില്ല‘ ഈദ് സന്ദേശത്തിൽ മുജ്തബ ഖമനേയി

ടെഹ്‌റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെയുള്ള പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. ഈദ് സന്ദേശത്തിലാണ് അദ്ദേഹം ഇത്തരമൊരു...

ഭരണകൂടത്തിനെതിരെ-പ്രതിഷേധം;-19-വയസുള്ള-​ഗുസ്തി-ചാമ്പ്യനെയടക്കം-മൂന്നുപേരെ-പരസ്യമായി-തൂക്കിലേറ്റി-ഇറാൻ

ഭരണകൂടത്തിനെതിരെ പ്രതിഷേധം; 19 വയസുള്ള ​ഗുസ്തി ചാമ്പ്യനെയടക്കം മൂന്നുപേരെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

ടെഹ്റാൻ: ഭരണകൂടത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്ത മൂന്ന് പേരെ ഇറാനിൽ പരസ്യമായി തൂക്കിലേറ്റിയതായി റിപ്പോർട്ട്. സ്റ്റേറ്റ് മീഡിയയും മനുഷ്യാവകാശ സംഘടനകളുമാണ് ഇക്കാര്യം അറിയിച്ചത്. 19 വയസ്സുള്ള ഗുസ്തിചാമ്പ്യനേയും...

ഇനി-ഖത്തറിനെ-തൊട്ടാൽ-യുഎസ്-വെറുതെയിരിക്കില്ല;-കത്തിക്കും:-കനത്ത-ഭാഷയിൽഇറാനോട്-ട്രംപ്

ഇനി ഖത്തറിനെ തൊട്ടാൽ യുഎസ് വെറുതെയിരിക്കില്ല; കത്തിക്കും: കനത്ത ഭാഷയിൽഇറാനോട് ട്രംപ്

വാഷിങ്ടൺ: ഖത്തറിനുനേരേയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാനോട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിന് തയ്യാറല്ലയെങ്കിൽ ഇസ്രയേൽ ബോംബിട്ട സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനായും യു.എസ്. കത്തിക്കുമെന്ന് അദ്ദേഹം...

കപ്പലുകൾ,-വിമാനങ്ങൾ,-ഇന്ധനം-എല്ലാം-പ്രശ്നം-:-യുദ്ധം-ആഗോള-സമ്പദ്‌വ്യവസ്ഥയെ-തകിടം-മറിക്കുന്നു

കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

ടെഹ്റാൻ: ഫെബ്രുവരി 28 ന് ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ എണ്ണ, വാതക, ഗതാഗത ചെലവുകൾ ഗണ്യമായി വർദ്ധിച്ചു. ഇതിന്റെ ആഘാതം യുഎസ്, ഇസ്രായേൽ, ഇറാൻ...

യുദ്ധം-അവസാനിച്ചാലും-ഹോർമൂസിൽ-പിടിമുറുക്കാൻ-ഇറാൻ;-ഇതുവഴി-പോകുന്ന-കപ്പലുകൾ-ഇനി-ടോൾ-നല്കണം;-ഇറാനെതിരെ-ഉപരോധം-ഏർപ്പെടുത്തിയ-രാജ്യങ്ങൾക്കുമേൽ-കൂതുതൽ-നിയന്ത്രണങ്ങൾ

യുദ്ധം അവസാനിച്ചാലും ഹോർമൂസിൽ പിടിമുറുക്കാൻ ഇറാൻ; ഇതുവഴി പോകുന്ന കപ്പലുകൾ ഇനി ടോൾ നല്കണം; ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കുമേൽ കൂതുതൽ നിയന്ത്രണങ്ങൾ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനൊരുങ്ങി ഇറാൻ ഭരണകൂടം. കപ്പൽ ഗതാഗതം, ഇന്ധന കൈമാറ്റം, ഭക്ഷ്യവിതരണം എന്നിവയ്ക്കായി ഈ പാത ഉപയോഗിക്കുന്ന രാജ്യങ്ങളിൽനിന്ന് ടോൾ...

ഫോണും-ഇന്റർനെറ്റുമടക്കമുള്ള-ആധുനീക-ലോകത്തിന്റെ-തുടിപ്പ്-യുദ്ധത്താൽ-നിലയ്ക്കുമോ?-കടലിനടിത്തട്ടിലൂടെയുള്ള-കേബിളുകളിൽ-അധികവും-പശ്ചിമേഷ്യൻ-മേഖലയിൽ;-ഭീഷണിയുയർത്തി-ഇറാന്റെ-മൈൻ-വിന്യാസം

ഫോണും ഇന്റർനെറ്റുമടക്കമുള്ള ആധുനീക ലോകത്തിന്റെ തുടിപ്പ് യുദ്ധത്താൽ നിലയ്ക്കുമോ? കടലിനടിത്തട്ടിലൂടെയുള്ള കേബിളുകളിൽ അധികവും പശ്ചിമേഷ്യൻ മേഖലയിൽ; ഭീഷണിയുയർത്തി ഇറാന്റെ മൈൻ വിന്യാസം

ടെഹ്റാൻ: ലോകത്തിന്റെ ഊർജ നാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ലോക സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലേയ്ക്ക് പോവുകയാണ്. എന്നാൽ അതിനേക്കാൾ ഭയാനകമായ മറ്റൊരു ഭീഷണി കടലിനടിയിൽ പതിയിരിപ്പുണ്ട്....

ഖത്തറിലെ-ഏറ്റവും-വലിയ-എൽഎൻജി-പ്ലാന്റിനു-നേരെയുള്ള-ഇറാൻ-ആക്രമണം;-ഇന്ത്യയ്ക്കും-കൊണ്ടു;-അന്താരാഷ്ട്ര-വിപണികളിൽ-എണ്ണ,-വാതക-പ്രതിസന്ധി-അതിരൂക്ഷം

ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റിനു നേരെയുള്ള ഇറാൻ ആക്രമണം; ഇന്ത്യയ്ക്കും കൊണ്ടു; അന്താരാഷ്ട്ര വിപണികളിൽ എണ്ണ, വാതക പ്രതിസന്ധി അതിരൂക്ഷം

ന്യൂഡൽഹി: ഖത്തറിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) പ്ലാന്റായ റാസ് ലഫാൻ പ്ലാന്റിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര എണ്ണ, വാതക വിപണികളിലെ...

Page 13 of 48 1 12 13 14 48

Recent Posts

Recent Comments

No comments to show.