‘വരൂ, വേദന മാറ്റിത്തരാം’; എട്ട് യുവതികളെയും ഒരു പുരുഷനെയും കൊലപ്പെടുത്തിയ ‘ട്വിറ്റർ കൊലയാളി’യ്ക്ക് വധശിക്ഷ
ടോക്യോ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജപ്പാൻ ആദ്യ വധശിക്ഷ നടപ്പാക്കി. 2017 -ൽ ജപ്പാനിലെ ടോക്കിയോയ്ക്ക് അടുത്തുള്ള തൻറെ അപ്പാർട്ട്മെൻറിൽ വച്ച് എട്ട് സ്ത്രീകളെയും ഒരു...