ഹോർമൂസിന്റെ വാതിലുകൾ ഇന്ത്യൻ കപ്പലുകൾക്ക് മുന്നിൽ തുറന്നിടും, ഇറാനോട് സൗഹൃദമുള്ള രാജ്യങ്ങൾക്ക് മാത്രം ഇതുവഴി കടന്നുപോകാം…ഇറാൻ, എല്ലാ രാജ്യങ്ങൾക്കുമായി തുറന്നുനൽകണമെന്ന യുഎൻ സെക്രട്ടറിയുടെ ആവശ്യം തള്ളി
ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള സുഹൃദ്രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്കിന്റെ വാതിലുകൾ തുറന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമൂസ്...









