ഡീൽ ഓർ നോ ഡീൽ!! യുഎസുമായി കരാറിലേർപ്പെടുക, അല്ലെങ്കിൽ ഇനി മുതൽ ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയിൽ നിന്ന് ക്യൂബയിലേക്ക് പോകില്ല, വെനസ്വേലയെ താങ്ങി നിർത്താൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക ഉണ്ട്, അതിനാൽ ക്യൂബൻ സുരക്ഷാ സേനയുടെ ആവശ്യം അവർക്കില്ല, ക്യൂബ തനിയെ തകർന്നുകൊള്ളും സൈന്യത്തിന്റെ ആവശ്യമില്ല – ട്രംപ്
വാഷിങ്ടൺ: വെനസ്വേലയിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന എണ്ണയും സാമ്പത്തിക സഹായവും ഇനി മുതൽ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എണ്ണ വേണമെങ്കിൽ കാര്യങ്ങൾ വളരെ...









