സമാധാനപരമായ പ്രതിഷേധക്കാരെ ഹിംസാത്മകമായി കൊന്നാൽ അമേരിക്ക പ്രതികരിക്കും… ഇറാനിയൻ ദേശാഭിമാനികളേ, പ്രതിഷേധം തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ കൈയ്യടക്കൂ, കൊലയാളികളുടെയും പീഡകരുടെയും പേരുകൾ സൂക്ഷിക്കുക… അവർ വലിയ വില കൊടുക്കും, സഹായം പിന്നാലെയെത്തും- ട്രംപ്!! ഇറാനിലെ പ്രതിഷേധങ്ങളിൽ ‘വിദേശ അട്ടിമറി’, കടുത്ത മുന്നറിയിപ്പുമായി റഷ്യ
മോസ്കോ/ടെഹ്റാൻ: ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ “അട്ടിമറി ലക്ഷ്യമാക്കിയ വിദേശ ഇടപെടൽ” നടക്കുന്നതായി ആരോപിച്ച് റഷ്യ ചൊവ്വാഴ്ച ശക്തമായ വിമർശനം ഉയർത്തി രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...









