നഗരങ്ങളിൽ തുടങ്ങി ബസ് സ്റ്റേഷനുനേരെവരേയും റഷ്യയുടെ ആക്രമണം നീളുന്നു!! റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തണം- ഇന്ത്യയുടെ പിന്തുണ തേടി മോദിയെ വിളിച്ച് സെലെൻസ്കി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ വിളിച്ചു സംസാരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി. റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ പിന്തുണ തേടിയാണ് സെലൻസ്കി...









