യുഎസിനു നാറ്റോ സഹായ വാഗ്ദാനം, ‘കപ്പലുകളിൽ എണ്ണ നിറയ്ക്കാൻ മാത്രമാണെങ്കിൽ മാറി നിൽക്കൂ’- ട്രംപ്!! ഇസ്രയേൽ ഇനി ലെബനനെ തൊടില്ല, അമേരിക്ക വിലക്കിയിട്ടുണ്ട്, ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉചിതമായ സമയത്ത് യുഎസ് പ്രത്യേകം കൈകാര്യം ചെയ്യും!! ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ കൈക്കലാക്കും…
വാഷിംഗ്ടൺ: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ അമേരിക്ക കൈക്കലാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അമേരിക്കയുടെ ബി2 ബോംബറുകൾ സൃഷ്ടിച്ച...









