എന്റെ പൊന്ന് മോദീജി ഒന്ന് അംഗീകരിച്ചുകൊടുക്ക്, ആ ചങ്ങാതി ഒന്നു മിണ്ടാതെ ഇരുന്നോട്ടെ!! ‘ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷമവസാനിപ്പിച്ചത് ഞാൻ’… ഒരു പടികൂടി കടന്ന് അടുത്ത പ്രഖ്യാപനം, ‘സംഘർഷ സമയത്ത് 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു.’.. ഇരുരാജ്യങ്ങളും യുദ്ധം ചെയ്യാനാഗ്രഹിച്ചു… 200% തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി, പണത്തിന്റെ കാര്യം വന്നപ്പോൾ ഇരുവരും പിന്മാറി- ട്രംപ്
വാഷിങ്ടൺ: കഴിഞ്ഞ മേയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷം അവസാനിപ്പിച്ചതിന് പിന്നിൽ താനാണെന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കും മേൽ വാണിജ്യ...









