pathram desk 5

pathram desk 5

ഇറാൻ-കലുഷിതം!!-‘ലക്ഷ്യം-വെറും-പ്രതിഷേധമല്ല,-നഗര-കേന്ദ്രങ്ങൾ-കൈപ്പിടിയിലാക്കുക,-പ്രതിഷേധങ്ങൾ-രൂക്ഷമായ-സാഹചര്യത്തിൽ-ഞാൻ-അവിടെ-വേണം’-പ്രവാസ-ജീവിതം-അവസാനിപ്പിക്കുന്നതായി-സൂചന-നൽകി-മുൻ-ഇറാൻ-കിരീടാവകാശി!!-അമേരിക്കയ്ക്ക്-മരണം’-മുദ്രാവാക്യങ്ങൾ-മുഴങ്ങുന്ന-ദൃശ്യങ്ങൾ-ടിവിയിൽ-സംപ്രേഷണം-ചെയ്ത്-ഖാമനെയി

ഇറാൻ കലുഷിതം!! ‘ലക്ഷ്യം വെറും പ്രതിഷേധമല്ല, നഗര കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കുക, പ്രതിഷേധങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഞാൻ അവിടെ വേണം’- പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതായി സൂചന നൽകി മുൻ ഇറാൻ കിരീടാവകാശി!! അമേരിക്കയ്ക്ക് മരണം’ മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന ദൃശ്യങ്ങൾ ടിവിയിൽ സംപ്രേഷണം ചെയ്ത് ഖാമനെയി

ടെഹ്റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായിരിക്കെ, രാജ്യത്തുടനീളം പണിമുടക്കാനും തെഹ്റാന്റെ കേന്ദ്ര ഭാഗങ്ങൾ കൈപ്പിടിയിലാക്കാനും ജനങ്ങൾക്ക് ആഹ്വാനം. അമേരിക്കയിൽ അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ പ്രവാസ ജീവിതം...

മഡൂറോയെ-പൂട്ടിയ-പോലെ-പുടിനെ-പൂട്ടാമോ?-മാധ്യമങ്ങൾ,-അതിന്റെ-ആവശ്യമില്ല,-പുട്ടിനുമായി-എനിക്ക്-നല്ല-ബന്ധമാണുള്ളത്!!-എ‌ട്ട്-യുദ്ധങ്ങൾ-ഞാൻ-അവസാനിപ്പിച്ചു,-പൂ-പറിക്കുന്ന-ലാഘവത്തോടെ-റഷ്യ-യുക്രെയ്ൻ-സംഘർഷം-അവസാനിപ്പിക്കാമെന്ന്-കരുതി,-പക്ഷെ-നടക്കുന്നില്ല,-കടുത്ത-നിരാശയുണ്ട്,-പുടിനെതിരെയുള്ള-രാജ്യാന്തര-ക്രിമിനൽ-കോടതിയുടെ-അറസ്റ്റ്-വാറന്റ്-പ്രശ്നങ്ങൾ-സങ്കീർണമാക്കുന്നു-ട്രംപ്

മഡൂറോയെ പൂട്ടിയ പോലെ പുടിനെ പൂട്ടാമോ?- മാധ്യമങ്ങൾ, അതിന്റെ ആവശ്യമില്ല, പുട്ടിനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്!! എ‌ട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു, പൂ പറിക്കുന്ന ലാഘവത്തോടെ റഷ്യ- യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാമെന്ന് കരുതി, പക്ഷെ നടക്കുന്നില്ല, കടുത്ത നിരാശയുണ്ട്, പുടിനെതിരെയുള്ള രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു- ട്രംപ്

വാഷിങ്ടൻ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതുപോല സൈനിക നീക്കം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെതിരെ പിടികൂടുമെന്ന അഭ്യൂഹങ്ങളെ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിനുമായി...

സുഡാനുമായി-1.5-ബില്യൺ-ഡോളറിന്റെ-ആയുധ-കരാറുമായി-പാക്കിസ്ഥാൻ,-സൈനിക-സഹായം-നിർണായകമാകും,-സൗദി-സാമ്പത്തിക-പിന്തുണ-നൽകാൻ-സാധ്യതയെന്ന്-പാക്-വ്യോമസേനയിലെ-മുൻ-ഉന്നത-ഉദ്യോഗസ്ഥൻ,-ബംഗ്ലാദേശുമായി-ചർച്ച-തുടങ്ങി

സുഡാനുമായി 1.5 ബില്യൺ ഡോളറിന്റെ ആയുധ കരാറുമായി പാക്കിസ്ഥാൻ, സൈനിക സഹായം നിർണായകമാകും, സൗദി സാമ്പത്തിക പിന്തുണ നൽകാൻ സാധ്യതയെന്ന് പാക് വ്യോമസേനയിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ, ബംഗ്ലാദേശുമായി ചർച്ച തുടങ്ങി

ഇസ്‌ലാമാബാദ്: ആഭ്യന്തര യുദ്ധത്തിൽ തകർന്നുനിൽക്കുന്ന സുഡാനിലേക്ക് ഏകദേശം 1.5 ബില്യൺ ഡോളർ (ഏകദേശം 13,500 കോടി ഇന്ത്യൻ രൂപ ) മൂല്യമുള്ള ആയുധങ്ങളും യുദ്ധവിമാനങ്ങളും വിതരണം ചെയ്യാനുള്ള...

ഇസ്രയേൽ-വ്യോമാക്രമണത്തിൽ-ഹമാസ്-ആന്റി-ടാങ്ക്-മിസൈൽ-വിഭാ​ഗം-തലവൻ,-ആയുധ-നിർമ്മാണ-വിഭാഗം-മേധാവി-ഉൾപെടെ-14-പേർ-കൊല്ലപ്പെട്ടു,-കൊല്ലപ്പെട്ടവരിൽ-ടെന്റ്-ക്യാമ്പിലുണ്ടായിരുന്ന-കുട്ടികളും!!-ഇരകൾ-രക്ഷാപ്രവർത്തകർക്ക്-എത്താൻ-കഴിയാത്ത-പ്രദേശങ്ങളിൽ-കുടുങ്ങിക്കിടക്കുന്നു,-‘ബോർഡ്-ഓഫ്-പീസ്’-അടുത്തയാഴ്ച-പ്രഖ്യാപിക്കാനൊരുങ്ങി-ട്രംപ്
വെനസ്വേലയ്ക്ക്-ശേഷം-അമേരിക്കയുടെ-കണ്ണുകൾ-ഇറാനിൽ,-അമേരിക്ക-ഇടപെട്ടാൽ-രാജ്യം-നീങ്ങുക-അപകടകരമായ-അവസ്ഥയിലേക്ക്…-തെരുവുകളിൽ-മുഴങ്ങുന്നത്-ഏകാധിപതിക്ക്-മരണം-മുദ്രാവാക്യങ്ങൾ…കലാപം-അടിച്ചമർത്താൻ-ഇറാൻ-കൊലപ്പെടുത്തിയത്-ഇരുന്നൂറിലേറെപ്പേരെ,-ഭൂരിഭാ​ഗവും-യുവാക്കൾ,-പുറത്തുവന്നത്-6-ആശുപത്രിലെ-മാത്രം-കണക്കുകൾ!!-ഇന്റർനെറ്റ്,-ഫോൺ-കണക്ഷനുകൾ-വിച്ഛേദിച്ചു,

വെനസ്വേലയ്ക്ക് ശേഷം അമേരിക്കയുടെ കണ്ണുകൾ ഇറാനിൽ, അമേരിക്ക ഇടപെട്ടാൽ രാജ്യം നീങ്ങുക അപകടകരമായ അവസ്ഥയിലേക്ക്… തെരുവുകളിൽ മുഴങ്ങുന്നത് ഏകാധിപതിക്ക് മരണം മുദ്രാവാക്യങ്ങൾ…കലാപം അടിച്ചമർത്താൻ ഇറാൻ കൊലപ്പെടുത്തിയത് ഇരുന്നൂറിലേറെപ്പേരെ, ഭൂരിഭാ​ഗവും യുവാക്കൾ, പുറത്തുവന്നത് 6 ആശുപത്രിലെ മാത്രം കണക്കുകൾ!! ഇന്റർനെറ്റ്, ഫോൺ കണക്ഷനുകൾ വിച്ഛേദിച്ചു,

ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായതോടെ മരണസംഖ്യ 200 കടന്നതായി റിപ്പോർട്ട്‌. ടെഹ്‌റാനിലെ ആറ് ആശുപത്രികളിൽനിന്ന് മാത്രമുള്ള കണക്കാണിതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് ടൈം മാസിക...

മനുഷ്യരാശിയിലെ-ഏറ്റവും-നീചനായ-കുറ്റവാളിയാണ്-നെതന്യാഹു,-പലസ്തീനികളോട്-ഇസ്രയേൽ-ചെയ്തതുപോലെ-ഒരു-സമൂഹവും-ആരോടും-ചെയ്തിട്ടില്ല!!-മഡുറോയെ-തട്ടിക്കൊണ്ടുപോയതുപോലെ-നെതന്യാഹുവിനേയും-തട്ടിക്കൊണ്ടു-പോകണം,-തുർക്കിക്കു-വേണമെങ്കിൽ-തട്ടിക്കൊണ്ടുപോകാൻ-സാധിക്കും-ഖ്വാജ-ആസിഫ്

മനുഷ്യരാശിയിലെ ഏറ്റവും നീചനായ കുറ്റവാളിയാണ് നെതന്യാഹു, പലസ്തീനികളോട് ഇസ്രയേൽ ചെയ്തതുപോലെ ഒരു സമൂഹവും ആരോടും ചെയ്തിട്ടില്ല!! മഡുറോയെ തട്ടിക്കൊണ്ടുപോയതുപോലെ നെതന്യാഹുവിനേയും തട്ടിക്കൊണ്ടു പോകണം, തുർക്കിക്കു വേണമെങ്കിൽ തട്ടിക്കൊണ്ടുപോകാൻ സാധിക്കും- ഖ്വാജ ആസിഫ്

ഇസ്‌ലാമാബാദ്: മനുഷ്യത്വത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതുപോലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കടത്തിക്കൊണ്ടു പോകണമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്....

​ഗാസ-രാജ്യാന്തര-സമാധാന-സേനയിൽ-പാക്കിസ്ഥാൻ-സൈന്യം-വേണ്ട,-തീരുമാനം-പാക്കിസ്ഥാൻ-ആസ്ഥാനമാക്കിയ-ഹമാസ്-തീവ്രവാദ-സംഘടനകളുമായുള്ള-ബന്ധം-മുൻനിർത്തി!!-ഗാസയിൽ-പുനർനിർമാണം-ആരംഭിക്കുന്നതിനു-മുൻപ്-ഹമാസ്-പൂർണമായി-ഇല്ലാതാകണം,-അല്ലെങ്കിൽ-ഒരു-പദ്ധതിയുടെയും-രണ്ടാം-ഘട്ടം-നടപ്പിലാകില്ല-ഇസ്രയേൽ

​ഗാസ രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്ഥാൻ സൈന്യം വേണ്ട, തീരുമാനം പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഹമാസ് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം മുൻനിർത്തി!! ഗാസയിൽ പുനർനിർമാണം ആരംഭിക്കുന്നതിനു മുൻപ് ഹമാസ് പൂർണമായി ഇല്ലാതാകണം, അല്ലെങ്കിൽ ഒരു പദ്ധതിയുടെയും രണ്ടാം ഘട്ടം നടപ്പിലാകില്ല- ഇസ്രയേൽ

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്ഥാൻ സൈന്യം പങ്കുചേരുന്നതിനെ എതിർത്ത് ഇസ്രയേൽ രം​ഗത്ത്. ഇന്ത്യയിലെ...

വെലസ്വേലൻ-ഭരണകൂടത്തിന്റെ-പിൻതുണ-അമേരിക്കയ്ക്കുണ്ടെന്ന-ട്രംപിന്റെ-വാദം-പൊളിയുന്നു!!-മയക്കുമരുന്ന്-കടത്തൽ,-ജനാധിപത്യം,-മനുഷ്യാവകാശങ്ങൾ-എല്ലാം-ലോകത്തിന്റെ-കണ്ണിൽ-പൊടിയിടാനുള്ള-തന്ത്രം,-യഥാർഥ-കാരണം-വെനസ്വേലയുടെ-ഊർജ-വിഭവങ്ങൾക്കുമേലുള്ള-അമേരിക്കയുടെ-ആർത്തി-ഡെൽസി-റോഡ്രിഗസ്

വെലസ്വേലൻ ഭരണകൂടത്തിന്റെ പിൻതുണ അമേരിക്കയ്ക്കുണ്ടെന്ന ട്രംപിന്റെ വാദം പൊളിയുന്നു!! മയക്കുമരുന്ന് കടത്തൽ, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ എല്ലാം ലോകത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം, യഥാർഥ കാരണം വെനസ്വേലയുടെ ഊർജ വിഭവങ്ങൾക്കുമേലുള്ള അമേരിക്കയുടെ ആർത്തി- ഡെൽസി റോഡ്രിഗസ്

കാരക്കസ്: യുഎസിനെതിരേ രൂക്ഷവിമർശനവും പരിഹാസവുമായി വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. മയക്കുമരുന്ന് കടത്തൽ, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വെനസ്വേലയ്ക്കെതിരേ ലോകത്തിനു മുന്നിൽ യുഎസ് ഉന്നയിക്കുന്ന...

ജനുവരി-6…-ആ-കറുത്ത-ദിനം-ലോകത്തിനു-മുന്നിൽ-നിന്നു-മറയ്ക്കാൻ-ട്രംപ്-കണ്ടുപിടിച്ച-വഴിയോ-മഡൂറോയുടെ-അറസ്റ്റ്?-കസേര-പോയിട്ടും-ഭരിക്കുന്നത്-മഡൂറോ-തന്നെ,-കസേരയിലിരിക്കുമ്പോഴും-ട്രംപ്-ദുർബലൻ,-ഡെമോക്ലീസിന്റെ-വാളുപോലെ-ഭീഷണിയായി-ഇംപീച്ച്മെന്റ്

ജനുവരി 6… ആ കറുത്ത ദിനം ലോകത്തിനു മുന്നിൽ നിന്നു മറയ്ക്കാൻ ട്രംപ് കണ്ടുപിടിച്ച വഴിയോ മഡൂറോയുടെ അറസ്റ്റ്? കസേര പോയിട്ടും ഭരിക്കുന്നത് മഡൂറോ തന്നെ, കസേരയിലിരിക്കുമ്പോഴും ട്രംപ് ദുർബലൻ, ഡെമോക്ലീസിന്റെ വാളുപോലെ ഭീഷണിയായി ഇംപീച്ച്മെന്റ്

കാര്യങ്ങൾ ഉൾട്ടയാവുകയാണോയെന്ന സംശയത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരണം മറ്റൊന്നുമല്ല ട്രംപിനെതിരെ പ്രതിഷേധംതന്നെ. ന‌ടത്തുന്നത് മറ്റാരുമല്ല, അമേരിക്കൻ പൗരന്മാർ തന്നെ. ലോകത്ത് മറ്റേതൊരു രാഷ്ട്രത്തലവനും നേരിടാത്ത...

ഓപ്പറേഷൻ-സിന്ദൂർ-എങ്ങനെയെങ്കിലും-അവസാനിപ്പിക്കണം…-യുഎസിനോട്-പാക്കിസ്ഥാൻ-സഹായമഭ്യർഥിച്ചത്-അമ്പതിലേറെ-തവണ,-പകരം-എന്തു-വേണേലും-തരാം,-കൂടുതൽ-നിക്ഷേപങ്ങൾ,-പ്രത്യേക-പ്രവേശനം,-നിർണ്ണായക-ധാതുക്കൾ-എന്തുവേണമെങ്കിലും…-രേഖകൾ

ഓപ്പറേഷൻ സിന്ദൂർ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം… യുഎസിനോട് പാക്കിസ്ഥാൻ സഹായമഭ്യർഥിച്ചത് അമ്പതിലേറെ തവണ, പകരം എന്തു വേണേലും തരാം, കൂടുതൽ നിക്ഷേപങ്ങൾ, പ്രത്യേക പ്രവേശനം, നിർണ്ണായക ധാതുക്കൾ എന്തുവേണമെങ്കിലും… രേഖകൾ

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ അമേരിക്കയോട് അമ്പതിലേറെ തവണ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ പുറത്ത്. അമേരിക്കയുടെ വിദേശ ഏജന്റ് രജിസ്‌ട്രേഷൻ ആക്ടിന്...

Page 35 of 57 1 34 35 36 57

Recent Posts

Recent Comments

No comments to show.