കൊളസ്ട്രോൾ കുറവാണെങ്കിൽ പോലും ഹൃദയാഘാതം; അപകടസാധ്യത എങ്ങനെ തിരിച്ചറിയാം, ഒഴിവാക്കാൻ എന്ത് ചെയ്യണം?
ഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനമായ ഒന്ന് ഹൃദ്രോഗമാണെന്ന് നിങ്ങൾക്കറിയാമോ? ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി പ്രകാരം, നാലിൽ ഒരു മരണവും ഈ രോഗങ്ങൾ മൂലമാണ്. ഹൃദ്രോഗം മൂലമുള്ള...









