Karkidaka Vavu Bali 2025: കർക്കിടക വാവ് ബലി: എന്താണ് പിതൃതർപ്പണം? എങ്ങനെയാണ് പിണ്ഡം സമർപ്പിക്കേണ്ടത്? ബലി കാക്കയും പൂർവികരും തമ്മിലുള്ള ബന്ധം എന്താണ്?
കർക്കിടക മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് പിതൃതർപ്പണ ദിനം. ദക്ഷിണായനവും ഉത്തരായനവും ഒത്തുചേരുന്ന ദിവസമാണ് കർക്കിടകവാവ്. ഈ വർഷത്തെ കർക്കിടക വാവ് ബലി 24-ാം തീയതി വ്യാഴാഴ്ച...




