17 മാസം പ്രായമുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞ് രണ്ടാനച്ഛന്, കട്ടിലിലും തറയിലും ഇടിച്ച് തലയോട്ടി പൊട്ടി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
വാഷിങ്ടൺ: യുഎസിലെ വെസ്റ്റ് വെർജീനയിലെ നടന്ന അതിദാരുണമായ സംഭവത്തില്‍ 17 മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന് എടുത്തെറിഞ്ഞ് കൊലപ്പെടുത്തി. വെസ്റ്റ് വെര്‍ജീനയിലെ ജെയ്ന്‍ ലൂവില്‍ നടന്ന സംഭവത്തില്‍,...





