വാഷിങ്ടണ്‍: ഇറാനെതിരെ യുദ്ധത്തിന് ട്രംപ് ഒരുങ്ങുന്നതിനായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിൽ രാഷ്ട്രീയമാറ്റം ആവശ്യപ്പെട്ട് ജെൻ സീ പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പ്രക്ഷോഭകർക്കുനേരെ ഇറാനിയൻ സേന നടത്തിയ വെടിവയ്പ്പിലും മറ്റും ഇതിനകം 500ലേറെ പേർ കൊല്ലപ്പെട്ടു. 2,000ലേറെ പേർ അറസ്റ്റിലുമായി. പ്രക്ഷോഭകരെ കൊലപ്പെടുത്താനാണ് നീക്കമെങ്കിൽ ഇറാനിൽ യുഎസ് സൈന്യമിറങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. 1979ൽ ആണ് ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് ആകുന്നത്. യുഎസിന്റെ പിന്തുണയുണ്ടായിരുന്ന ഷാ ഭരണകൂടത്തെ പുറത്താക്കി പരമോന്നത നേതാവ് ആയത്തൊല്ല ഖൊമനയിയുടെ […]









