ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരാക്രമണം നടത്തിയാൽ പാകിസ്താന്റെ സൈനിക നേതൃത്വത്തെ തന്നെ ഉന്മൂലനം ചെയ്യുന്ന സൈനികതന്ത്രത്തിന് ഇന്ത്യ രൂപം നൽകുന്നതായി സൂചന. 2025 മെയ് മാസത്തിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ നൽകിയ പാഠങ്ങളാണ് ഈ നയപരമായ മാറ്റത്തിന് പിന്നിലെന്ന് സൈനിക നിരീക്ഷകർ വിലയിരുത്തുന്നു. ശത്രുവിന്റെ തീരുമാനങ്ങൾ എടുക്കുന്ന പ്രധാന വ്യക്തികളെ തന്നെ ഇല്ലാതാക്കുന്ന ‘ഡെക്കാപിറ്റേഷൻ സ്‌ട്രൈക്ക്’ എന്ന സൈനിക തന്ത്രത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നാണ് വിലയിരുത്തൽ. പ്രധാന നേതൃസ്ഥാനത്തുള്ളവർ ഇല്ലാതായാൽ സംഘർഷങ്ങളും പ്രകോപനവും […]









