ഇറാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേലും – യുഎസും, ടെഹ്റാനിൽ വന്‍ നാശനഷ്ടം, സ്ഥലം വിട്ട് ഖമനയി
ടെൽഅവീവ്: ഇറാനിലേക്ക് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ്. പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടന ശബ്ദം...









