എവിടെ ഒളിച്ചാലും തിരഞ്ഞുപിടിച്ച് കൊല്ലും!!! ലക്ഷ്യംവച്ച ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അടുത്തതവണ തീര്‍ത്തിരിക്കും… ഹമാസിനെ ലക്ഷ്യമിടുന്നത് തുടരുമെന്ന് ഇസ്രയേല്‍
ജെറുസലേം: എവിടെയാണെങ്കിലും ഹമാസ് നേതാക്കള്‍ രക്ഷപ്പെടില്ലെന്ന് ഇസ്രയേലിന്റെ യുഎസ് അംബാസഡര്‍ യെച്ചിയേല്‍ ലെയ്തര്‍ പ്രതികരിച്ചു. എവിടെ ആയാലും ഹമാസിനെ ലക്ഷ്യമിടുന്നത് ഇസ്രയേല്‍ തുടരുമെന്നും ദോഹയിലെ ആക്രമണത്തില്‍ ലക്ഷ്യംവെച്ച...









