മർക്കോസ്മോർ ക്രിസ്റ്റോഫൊറോസ് തിരുമേനിയെ ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരിച്ചു.
ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ ക്രിസ്തുമസ്, ന്യൂ ഇയർ ശുശ്രൂഷകൾക്കായും, ഇടവക സംഗമം എന്നീ പരിപാടിക്കായി എത്തിച്ചേർന്ന പരി. പാത്രിയർക്കീസ് ബാവായുടെ മലങ്കര ആഫയർസ് സെക്രട്ടറി...