Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കൊല്ലം പ്രവാസി അസ്സോസിയേഷൻ എം.ടി അനുസ്മരണം സംഘടിപ്പിച്ചു.

by News Desk
January 19, 2025
in BAHRAIN
കൊല്ലം പ്രവാസി അസ്സോസിയേഷൻ  എം.ടി അനുസ്മരണം സംഘടിപ്പിച്ചു.

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ സാഹിത്യ വിഭാഗമായ സൃഷ്ടി യുടെ നേതൃത്വത്തില്‍  ഓര്‍മ്മകളില്‍ എം.ടി എന്ന ശീര്‍ഷകത്തില്‍ അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായരുടെ അനുസ്മരണം സംഘടിപ്പിച്ചു. കെപിഎ ടുബ്ലി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണം കെപിഎ വൈസ് പ്രസിഡന്‍റ് കോയിവിള മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു. കെപിഎ ജനറല്‍സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധന്‍ സ്വാഗതം ആശംസിച്ചു.അനുസ്മരണ പ്രമേയം സൃഷ്ടി സാഹിത്യ വേദി കണ്‍വീനര്‍ വിനു ക്രിസ്റ്റി അവതരിപ്പിച്ചു. നിസാര്‍ കൊല്ലം മോഡറേറ്റര്‍ ആയിരുന്ന സമ്മേളനത്തില്‍   വൈക്കം മുഹമ്മദു ബഷീര്‍ അവാര്‍ഡ്‌ ജേതാവും പ്രവാസി സാഹിത്യകാരനുമായ നാസര്‍ മുതുകാട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. അക്ഷരവേദി ബഹ്‌റൈന്‍ കോഓര്‍ഡിനേറ്ററും സാഹിത്യകാരനുമായ  ജോര്‍ജ് വര്‍ഗീസ്‌,  അക്ഷരവേദി സാഹിത്യ  പ്രവര്‍ത്തകന്‍ സാബു പാല എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.  ഇതിഹാസ തുല്യമായ ജീവിതമായിരുന്നു എം.ടി യുടേതെന്നു നാസര്‍ മുതുകാട് അഭിപ്രായപെട്ടു. ലളിതമായ ഭാഷ ശൈലി, സൂക്ഷമമായ രചനാ വൈഭവം എന്നിവ കൊണ്ട് മലയാള ഭാഷയെ ഉന്നതിയില്‍ എത്തിച്ച എംടി എന്ന രണ്ടക്ഷരം മലയാളിത്വം ഉള്ള അക്ഷരങ്ങളായി മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കും. ഇനിയൊരു രണ്ടു തലമുറകൂടി എംടി യെ വായിക്കുമെന്നും സമ്മേളനം  അനുസ്മരിച്ചു. വായനയുടെ ലോകത്തേക്ക് പുതു തലമുറ കടന്നുവരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി, സൃഷ്ടി കണ്‍വീനര്‍ ബിജു ആര്‍ പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെപിഎ ട്രഷറര്‍ മനോജ്‌ ജമാല്‍ നന്ദി രേഖപ്പെടുത്തി.

ShareSendTweet

Related Posts

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും
BAHRAIN

കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും

July 4, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.

July 4, 2025
Next Post
മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ പുതിയ ലോഗോ മനാമ എംപി പ്രകാശനം ചെയ്തു.

മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ പുതിയ ലോഗോ മനാമ എംപി പ്രകാശനം ചെയ്തു.

ഒഐസിസി വനിതാവിഭാഗം സെക്രട്ടറി ഷംന ഹുസൈന് യാത്രയയപ്പ് നൽകി.

ഒഐസിസി വനിതാവിഭാഗം സെക്രട്ടറി ഷംന ഹുസൈന് യാത്രയയപ്പ് നൽകി.

ഹുസൈനും കുടുംബത്തിനും കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

ഹുസൈനും കുടുംബത്തിനും കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

Recent Posts

  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍
  • ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി
  • ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി, വില്ലനായി മഴ; എ‍ഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരം വൈകുന്നു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.