മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
മുഹറഖ് മലയാളി സമാജം ഈ വർഷത്തെ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കും രക്ഷിതാക്കൾക്കും വിദ്യാദരം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് നൽകി,ബഹറിനിൽ പഠിച്ച കുട്ടികൾക്കും...
മുഹറഖ് മലയാളി സമാജം ഈ വർഷത്തെ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കും രക്ഷിതാക്കൾക്കും വിദ്യാദരം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് നൽകി,ബഹറിനിൽ പഠിച്ച കുട്ടികൾക്കും...
മടപ്പള്ളി സ്കൂൾ അലുംമ്നി ഫോറം (മാഫ്) ബഹ്റൈൻ ചാപ്റ്റർ അൽ ഹിലാൽ മെഡിക്കൽ സെന്റർ & ഹോസ്പിറ്റലുമായി (മനാമ) സഹകരിച്ച് ഫ്രീ സ്പെഷലിസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു....
കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായിക്ക് നല്കിയ സ്വീകരണം മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍...
മനാമ: ബഹ്റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഐ.വൈ.സി.സി ബഹ്റൈൻ ഹിദ്ദ് - അറാദ് ഏരിയ ട്രഷറർ ഷനീഷ് സദാനന്ദന് ദേശീയ, ഏരിയ കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ്...
മനാമ. കെഎംസിസി ബഹ്റൈൻ വാർഷിക കൗൺസിൽ മീറ്റ് ജൂലൈ 5 ശനിയാഴ്ച രാത്രി 8 മണി മുതൽ മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച്...
മനാമ : ഐ.വൈ.സി.സി ബഹ്റൈനിന്റെ വാർഷിക ആഘോഷ പരിപാടിയായ യൂത്ത് ഫെസ്റ്റ് - 2025 ഓഗസ്റ്റ് 21 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കും. ഇന്ത്യൻ...
മനാമ: ഐ.സി.എഫ്. ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഈ വർഷത്തെ ആദ്യ ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ബഷീർ ഹിഷാമി ക്ലാരിയുടെ നേതൃത്വത്തിലുള്ള 44 അംഗ സംഘമാണ്...
മനാമ : കോട്ടയം ഗവ. മെഡിക്കൽ കോളജ് തകർന്നു അപകടത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ശക്തമായ ദുഃഖം രേഖപ്പെടുത്തി. ആശുപത്രിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം...
മനാമ: ബഹറിനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ 2024- 25 അധ്യയന വർഷം പത്ത്, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ...
മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം 'അസർമുല്ല,' എന്ന പേരിൽ നടത്തിയ ഈദ് സംഗമം വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. 'സ്ത്രീകളുടെ മാനസിക, ശാരീരിക...
© 2024 Daily Bahrain. All Rights Reserved.