കേന്ദ്ര ബജറ്റ് കടുത്ത വിവേചനത്തിന്റെ പര്യായം; കെഎംസിസി ബഹ്‌റൈൻ
മനാമ: കേന്ദ്ര സർക്കാർ അവതരിപ്പിച്ച അടുത്ത വർഷത്തേക്കുള്ള ബജറ്റ് കേരളത്തോടും ന്യുനപക്ഷ സമൂഹങ്ങളോടുമുള്ള കടുത്ത വിവേചനത്തിന്റെ പര്യായം ആണെന്ന് കെഎംഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ...









