Monday, September 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കേന്ദ്ര ബജറ്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നത്; ബഹ്‌റൈൻ നവകേരള

by News Desk
February 2, 2025
in BAHRAIN
കേന്ദ്ര ബജറ്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നത്; ബഹ്‌റൈൻ നവകേരള

മനാമ: കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിയ്ക്കുന്ന കേന്ദ്ര ഗവണ്മെന്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. ഗ്രാമീണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെയും ക്ഷേമപദ്ധതികളെയും ബജറ്റ് പാടെ മറന്നിരിക്കുന്നു. യു പി എ ഭരണകാലത്ത് നടപ്പിലാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയെ കൊല്ലാക്കൊലചെയ്യുകയാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ ബജറ്റുകളിലെപ്പോലെ ഈ ബജറ്റിലും തൊഴിലുറപ്പ് പദ്ധതിക്ക് പുതിയതായി ഒന്നും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തൊഴിലില്ലായ്മ, വിലവര്‍ദ്ധനവ്, രൂപയുടെ മൂല്യശോഷണം തുടങ്ങിയ പ്രശ്‌നങ്ങളോട് ബി ജെ പി ഗവണ്മെന്റിന്റെ ബജറ്റ് കണ്ണ് അടച്ചിരിക്കയാണ്. എല്‍ ഐ സി, ജി ഐ സി മേഖലകള്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള നീക്കം ദേശീയ താല്പര്യങ്ങളെ ഒറ്റികൊടുക്കലാണ്.
രാഷ്ട്രീയ ദുഷ്ടലാക്കോടെ തയ്യാറാക്കിയ ബജറ്റ് കേരളത്തോട് കടുത്ത അനീതിയാണ് കാണിച്ചിട്ടുള്ളത്. വയനാടിനും വിഴിഞ്ഞത്തിനും ലഭിക്കേണ്ട പരിഗണന നല്‍കാത്ത ബജറ്റ്, ബീഹാറിന് വാരിക്കോരി കൊടുത്തതിന്റെ രാഷ്ട്രീയലക്ഷ്യം ഇന്ത്യന്‍ജനതയ്ക്ക് ബോദ്ധ്യമാണെന്നും ബഹ്‌റൈൻ നവകേരള എക്സികുട്ടീവ് കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.

ShareSendTweet

Related Posts

ഗുരുദേവ സോഷ്യൽ സൊസൈറ്റി “പൊന്നോണം 2025ന്റെ” ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.
BAHRAIN

ഗുരുദേവ സോഷ്യൽ സൊസൈറ്റി “പൊന്നോണം 2025ന്റെ” ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.

September 1, 2025
ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം സ്റ്റാൾ ജനശ്രദ്ധ പിടിച്ചുപറ്റി
BAHRAIN

ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം സ്റ്റാൾ ജനശ്രദ്ധ പിടിച്ചുപറ്റി

September 1, 2025
ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.
BAHRAIN

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.

August 27, 2025
എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
BAHRAIN

എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

August 21, 2025
കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
BAHRAIN

കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

August 21, 2025
കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
BAHRAIN

കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 21, 2025
Next Post
കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികൾക്കായി ഒന്നുമില്ല; ഐ വൈ സി സി ബഹ്‌റൈൻ

കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികൾക്കായി ഒന്നുമില്ല; ഐ വൈ സി സി ബഹ്‌റൈൻ

പ്രതിലോമകരവും നിരാശാജനകവുമായ ബജറ്റ്; പ്രവാസി വെൽഫെയർ

പ്രതിലോമകരവും നിരാശാജനകവുമായ ബജറ്റ്; പ്രവാസി വെൽഫെയർ

സ്നേഹത്തിൻ്റെയും സൗഹൃദത്തിന്റെയും കരങ്ങൾ കോർത്ത് എസ് കെ എസ് എസ് എഫ് മനുഷ്യജാലിക

സ്നേഹത്തിൻ്റെയും സൗഹൃദത്തിന്റെയും കരങ്ങൾ കോർത്ത് എസ് കെ എസ് എസ് എഫ് മനുഷ്യജാലിക

Recent Posts

  • ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ അധ്യാപികയുടെ കൈ വേർപ്പെട്ടു
  • ഗുരുദേവ സോഷ്യൽ സൊസൈറ്റി “പൊന്നോണം 2025ന്റെ” ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.
  • ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം സ്റ്റാൾ ജനശ്രദ്ധ പിടിച്ചുപറ്റി
  • ഇന്ത്യക്കാരുടെ കാര്യത്തിൽ അമേരിക്കയുടെ ആധി തീരുന്നില്ല!! ‘ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യൻ നേതാവ് എങ്ങനെയാണ് പുടിനുമായും ഷി ജിൻപിങ്ങുമായും സഹകരിക്കുന്നത്? ബ്രാഹ്‌മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നു, നമ്മൾ അത് നിർത്തേണ്ടതുണ്ട്’
  • ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക; ഐസ്‌ലാന്‍റ് ഒന്നാമത്, ഇന്ത്യയോ?

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.