ഹൃദയത്തെ അറിയാൻ ” ബോധവത്കരണ ക്ലാസ്സ് മെയ് 12ന് തിങ്കളാഴ്ച
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സി.പി.ആർ (കാർഡിയോ പൾമോണറി റെസസിറ്റേഷൻ) ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.രാത്രി 8.30 ന്...









