Thursday, February 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബി കെ എസ് മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ ഹൃദയത്തെ അറിയാൻ “ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

by News Desk
May 14, 2025
in BAHRAIN
ബി കെ എസ് മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ ഹൃദയത്തെ അറിയാൻ “ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സി.പി.ആർ (കാർഡിയോ പൾമോണറി റെസസിറ്റേഷൻ) ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള  ബോധവൽക്കരണത്തിൻ്റെയും ഭാഗമായി സംഘടിപ്പിച്ച “ഹൃദയത്തെ അറിയാൻ ” എന്ന പരിപാടിയിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ നിന്നുള്ള വിദഗ്ദർ പങ്കെടുത്തു. ഡോ.ബാബു രാമചന്ദ്രൻ,
ഫ്രീഡ സെക്വേറ, ബിൻസൺ മാത്യു എന്നിവർ പ്രാഥമിക ചികിത്സയെക്കുറിച്ച് വിശദീകരിക്കുകയും കാണികൾക്ക് പരിശീലനം നൽകുകയും ചെയ്തു.
സമാജം വൈസ് പ്രസിഡൻ്റ് ദിലീഷ് കുമാറി.ൻ്റെ അധ്യക്ഷതയിൽ നടന്ന ഔപചാരിക ചടങ്ങിൽ പാഠശാല പ്രിൻസിപ്പാൾ ബിജു.എം.സതീഷ് സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ നന്ദിയും പറഞ്ഞു. മലയാളം പാഠശാല കൺവീനർ സുനേഷ് സാസ്കോ, വൈസ് പ്രിൻസിപ്പൾമാരായ രജിത അനി, ലതാ മണികണ്ഠൻ എന്നിവർ ഏകോപനം നിർവ്വഹിച്ച ചടങ്ങിൽ രക്ഷിതാക്കളും അധ്യാപകരും കുട്ടികളുമടക്കം അഞ്ഞൂറോളം പേർ പങ്കെടുത്തു.

ShareSendTweet

Related Posts

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി
BAHRAIN

പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി

February 19, 2026
Next Post
മുഹറഖ് മലയാളി സമാജം മെമ്പർഷിപ് കാമ്പയിൻ തുടക്കമായി

മുഹറഖ് മലയാളി സമാജം മെമ്പർഷിപ് കാമ്പയിൻ തുടക്കമായി

ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഓപ്പൺ ഫോറം സംഘടിപ്പിച്ചു.

കൈറോ സൂപ്പർ മാർക്കറ്റിന്റെ  ആദ്യ മിനി സൂപ്പർമാർക്കറ്റ് ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ചു.

കൈറോ സൂപ്പർ മാർക്കറ്റിന്റെ ആദ്യ മിനി സൂപ്പർമാർക്കറ്റ് ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ചു.

Recent Posts

  • അത്താഴവിരുന്നിനെത്തിയ മോദിയ്ക്ക് നെതന്യാഹുവിന്റെ വക സർപ്രൈസ്; ഒപ്പം പ്രധാന മന്ത്രിയുടെ മനം നിറയ്ക്കാൻ മലയാളികളുടെ തിരുവാതിരയും
  • മസ്തിഷ്ക ചോർച്ചയും ബ്രെയിൻ സർക്കുലേഷനും; കേരളത്തിലെ യുവ ജനത വിദേശത്ത് കുടിയേറുന്നത് എന്തുകൊണ്ട്?
  • ഇതൊരു ഓർമപ്പെടുത്തലാണ്…2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ
  • വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല
  • കമിതാക്കളുടെ മുറിയിൽ ഇടിച്ചുകയറി ന​ഗ്നദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി പണവും ഫോണുമായി കടന്നുകളഞ്ഞു, അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പോലീസിന്റെ കൈവിരൽ തിരിച്ച് ഒടിച്ചു, പ്രതി അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.