Thursday, February 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഓപ്പൺ ഫോറം സംഘടിപ്പിച്ചു.

by News Desk
May 14, 2025
in BAHRAIN

മനാമ: ബഹ്റൈനിലെ പ്രവാസികേരളീയര്‍ക്കായി ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്ട്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഓപ്പൺ ഫോറം
സമാജം ബാബു രാജൻ ഹാളില്‍ നടന്നു.

നോര്‍ക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഓപ്പൺ ഹൗസിൽ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളും തൊഴിലാളികളുമടക്കം നിരവധി പേർ പങ്കെടുത്തു.

പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക വകുപ്പും ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക റൂട്ട്സും മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു.പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടു നോർക്ക നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക്
സി.ഇ.ഒ അജിത്ത് കോളശ്ശേരി മറുപടി നൽകി.

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ മുഖേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 10,000 പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞതായും തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള നോര്‍ക്ക പദ്ധതിയായ എന്‍.ഡി.പി.ആര്‍.ഇ.എം  മുഖേന 1,400 പദ്ധതികളും  പ്രവാസി ഭദ്രതാ പദ്ധതി പ്രകാരം 8,600 ലേറെ പദ്ധതികളും തുടങ്ങാനായതായും യോഗത്തിൽ വിശദീകരിച്ചു.

സബ്ഡിഡിയുള്ള വായ്പകള്‍ ഉപയോഗപ്പെടുത്തിയാണ് സംരംഭകര്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നത്. കമ്പനികളുടെ പ്രവര്‍ത്തന മൂലധനത്തിനും പലിശയിനത്തിലും സബ്‌സിഡി അനുവദിക്കുന്നത് സംരംഭകരെ ഈ പദ്ധതികളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. പ്രവാസി ഭദ്രതാ പദ്ധതിയില്‍ രണ്ടു ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് വായ്പ നല്‍കുന്നത്. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയില്‍ 30 ലക്ഷം രൂപ വരെയും നല്‍കുന്നു. മൂലധന സബ്‌സിഡിയായി മൂന്നു ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. പലിശയില്‍ മൂന്നു ശതമാനം സബ്‌സിഡിയുമുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ മക്കളുടെ തുടര്‍ പഠനത്തിനായി
നോര്‍ക്ക ഡയറക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പും നൽകി വരുന്നതായി സി.ഇ.ഒ അറിയിച്ചു.

നോര്‍ക്ക സേവനങ്ങള്‍ കൂടുതല്‍ ജനകീയവും പ്രവാസികള്‍ക്ക് സുഗമവുമാക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ പുതിയ വെബ്സൈറ്റിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പരാതികൾ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കുമെന്നും ചോദ്യങ്ങൾക്കുള്ള മറുപടിയായി ഭാരവാഹികൾ അറിയിച്ചു.

സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു.സമാജം നോർക്ക ബി.കെ.എസ് ഇൻചാർജ് വർഗ്ഗീസ് ജോർജ്ജ് കോർഡിനേറ്റർ കെ.ടി.സലിം, കൺവീനർ സക്കറിയ.ടി.എബ്രഹാം എന്നിവരാണ് ഓപ്പൺ ഹൗസിൻ്റെ ഏകോപനം നിർവ്വഹിച്ചത്.

ShareSendTweet

Related Posts

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി
BAHRAIN

പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി

February 19, 2026
Next Post
കൈറോ സൂപ്പർ മാർക്കറ്റിന്റെ  ആദ്യ മിനി സൂപ്പർമാർക്കറ്റ് ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ചു.

കൈറോ സൂപ്പർ മാർക്കറ്റിന്റെ ആദ്യ മിനി സൂപ്പർമാർക്കറ്റ് ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ചു.

ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന് ഇന്ത്യൻ ക്ലബ്ബിൽ.

ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന് ഇന്ത്യൻ ക്ലബ്ബിൽ.

“ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് സീസൺ 3”; മത്സരങ്ങൾക്ക് മെയ് 15ന് തുടക്കമാകും.

"ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് സീസൺ 3"; മത്സരങ്ങൾക്ക് മെയ് 15ന് തുടക്കമാകും.

Recent Posts

  • അത്താഴവിരുന്നിനെത്തിയ മോദിയ്ക്ക് നെതന്യാഹുവിന്റെ വക സർപ്രൈസ്; ഒപ്പം പ്രധാന മന്ത്രിയുടെ മനം നിറയ്ക്കാൻ മലയാളികളുടെ തിരുവാതിരയും
  • മസ്തിഷ്ക ചോർച്ചയും ബ്രെയിൻ സർക്കുലേഷനും; കേരളത്തിലെ യുവ ജനത വിദേശത്ത് കുടിയേറുന്നത് എന്തുകൊണ്ട്?
  • ഇതൊരു ഓർമപ്പെടുത്തലാണ്…2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ
  • വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല
  • കമിതാക്കളുടെ മുറിയിൽ ഇടിച്ചുകയറി ന​ഗ്നദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി പണവും ഫോണുമായി കടന്നുകളഞ്ഞു, അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പോലീസിന്റെ കൈവിരൽ തിരിച്ച് ഒടിച്ചു, പ്രതി അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.