ബഹ്റൈൻ പ്രതിഭ – ‘ലോകകേരളം ഓൺലൈൻ പോർട്ടൽ ‘ രജിസ്ട്രേഷൻ പ്രവർത്തനം ഉദ്ഘാടനം നടന്നു
മനാമ: കേരളത്തിന് പുറത്തുള്ള, ലോകമെമ്പാടുമുള്ള കേരളീയപ്രവാസികളെ ഒരുകുടക്കീഴില്‍ ഒരുമിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായ ലോകകേരളം ഓൺലൈൻ പോർട്ടലിലേക്കുള്ള ബഹ്റൈൻ പ്രതിഭ നടത്തുന്ന രജിസ്ട്രേഷൻ പ്രവർത്തനം ആരംഭിച്ചു. പ്രതിഭ ഹാളിൽ...









