വോയ്സ് ഓഫ് ആലപ്പി ലേഡീസ് വിങ് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ വിൻറ്റെർ ക്യാമ്പ് സംഘടിപ്പിച്ചു. കർസാകാനിലെ ഗ്ലോറിയ ഗാർഡനിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിൽ, ലേഡീസ്...









