കെഎംസിസി ഗ്രാൻഡ് ഇഫ്താർ മാർച്ച് 14 ന്; ബഹ്റൈൻ വ്യവസായ മന്ത്രി, ഇന്ത്യൻ അംബാസിഡർ, എം പി മാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും
മനാമ. കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താറിൽ ബഹ്റൈൻ വ്യവസായ വകുപ്പ് മന്ത്രി, ആദിൽ അബ്ദുള്ള ഫക്രൂ, ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് ബഹ്റൈൻ പാർലിമെന്റ് അംഗം ഹസൻ...









