Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

പുണ്യമാസത്തിൽ പുതുചരിത്രം കുറിച്ച് കെ.എം.സി.സി ബഹ്‌റൈൻ; ഗ്രാൻഡ് ഇഫ്താറിൽ പങ്കെടുത്തത് ആയിരങ്ങൾ

by News Desk
March 15, 2025
in BAHRAIN
പുണ്യമാസത്തിൽ പുതുചരിത്രം കുറിച്ച് കെ.എം.സി.സി ബഹ്‌റൈൻ; ഗ്രാൻഡ് ഇഫ്താറിൽ പങ്കെടുത്തത് ആയിരങ്ങൾ

മനാമ: കെഎംസിസി ബഹ്‌റൈൻ ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു കൊണ്ട് വീണ്ടും ചരിത്രം രചിച്ചു.

ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രൂ, മുഖ്യാതിഥി ആയിരുന്നു ഇന്ത്യൻ അംബാസിഡർ ഡോക്ടർ വിനോദ് ജെകബ് സംഗമം ഉത്ഘാടനം ചെയ്തു.

ഇത്രയും വലിയ ജന സാഗരം അത്ഭുതമാണെന്നും ഇത് കെഎംസിസി ക്ക് മാത്രമേ സാധ്യമാകുകയുള്ളുവെന്നും ഇന്ത്യൻ അംബാസിസോർ പറഞ്ഞു.
കെഎംസിസി ക്ക് തുല്യം കെഎംസിസി മാത്രമാണെന്നും കെഎംസിസി ക്ക് മാത്രം സാധ്യമാകുന്ന അത്ഭുത പ്രതിഭാസമാണ് ഈ ഒത്തു ചേരലെന്നും ഇന്ത്യൻ അംബാസിഡർ കൂട്ടിച്ചേർത്തു.

റമദാൻ എന്നത് ഒരു വ്യക്തിക്ക് അവൻ ആരാണ് എന്ന് തിരിച്ചറിയാനുള്ള അവസരം നൽകുന്ന ആരാധന കർമ്മമാണ്. ഒപ്പം സഹജീവിയെയും അവന്റെ രക്ഷിതാവിനെയും തിരിച്ചറിയുന്നസന്ദർഭം. അത് കൊണ്ട് തന്നെ ഇത്തരം സമൂഹ നോമ്പ് തുറകൾ മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ പാലം പണിയാൻ ഉള്ളതാണെന്നും പ്രാസങ്ങികർ ചൂണ്ടികാട്ടി ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള പരമ്പരഗതമായ ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം ഇഫ്താർ എന്ന് അവർ കൂട്ടിച്ചേർത്തു.

ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളും സജ്ജീകരണങ്ങളും നിറഞ്ഞു കവിഞ്ഞ ജന സഹസ്രങ്ങൾ ആണ് പരിപാടിയിലേക്ക് എത്തിച്ചേർന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായി. സ്വദേശി പ്രമുഖരുടെയും ബഹറിനിലെ പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികൾക്ക് പുറമെ ബിസിനസ് രംഗത്തെ പ്രമുഖരും മീഡിയ പ്രതിനിധികളും സന്നിഹിതരായിരുന്നു.

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഇഫ്താർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു.

ബഹ്‌റൈൻ പാർലമെന്റ് മെമ്പർ ഹസൻ ഈദ് ബുകമ്മാസ്,ക്യാപിറ്റൽ ഗവർണറേറ് ഡയറക്ടർ അഹ്‌മദ്‌ ലോറി, കേണൽ ഫൈസൽ അർജാൽ,
സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീൻ തങ്ങൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ് കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള ശാസ്ത്രി വിജയ് കുമാർ മുഖ്യ, ഫാദർ സ്ലീവ വട്ടുവേലി കോർ എപ്പിസ്കോപ,ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുമ്പുറം, ജ്യൂസർ രൂപ്വാല ( ലുലു ബഹ്‌റൈൻ),വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർകളതിങ്കൽ, എന്നിവർ ആശംസ നേർന്നു.

കെഎംസിസി മുൻ പ്രസിഡന്റ്‌ കുട്ടൂസ മുണ്ടേരി എം. എം. എസ് ഇബ്രാഹിം,, മുഹമ്മദ്‌ റഫീഖ് (മലബാർ ഗോൾഡ്,സോമൻ ബേബി, സുബൈർ കണ്ണൂർ, ഫ്രാൻസിസ് കൈത്താരത്ത്,എൻ കെ. മജീദ് തെരുവത്, സവാദ് കുരുട്ടി,ഹാരിസ് പഴയങ്ങാടി,തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും മുസ്തഫ കെ പി നന്ദിയും പറഞ്ഞു.അസ്‌ലം ഹുദവി ഖിറാഅത് നിർവഹിച്ചു.

വിവിധ സ്പോൺസർമാരുടെ സഹകരണത്തോടെ ഒരുക്കിയ ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാമികവു കൊണ്ടും ശ്രദ്ധേയമായി. കെഎംസിസി പ്രവർത്തകരെ കൂടാതെ ജാതി മത ഭേദമന്യേ നിരവധിപേർ ഇഫ്താറിന്റെ ഭാഗമായതോടെ സംഗമം സാഹോദര്യബന്ധം കൂട്ടിയുറപ്പിക്കുന്നവേദി കൂടിയായി.
സംഗമത്തിന് ഓർഗാനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം വൈസ് പ്രസിഡന്റ്‌റുമാരായ അസ്‌ലം വടകര, എ. പി. ഫൈസൽ, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട,സലീം തളങ്കര, എൻ കെ അബ്ദുൽ അസീസ് , സഹീർ കാട്ടാമ്പള്ളി സെക്രട്ടറിമാരായ അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കാട്ടിൽ പീടിക, റിയാസ് വയനാട് എസ് കെ നാസ്സർ, എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികളും വളണ്ടിയർമാരും അടുക്കും ചിട്ടയുമാർന്ന പ്രവർത്തനങ്ങളിലൂടെ ഇഫ്താർ സംഗമത്തെ മികവുറ്റതാക്കി.കെ എം സി സി വനിതാ വിങ്ങ് നേതാക്കളും പ്രവർത്തകമാരും ഗ്രാൻഡ് ഇഫ്‌താറിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.

ShareSendTweet

Related Posts

സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
BAHRAIN

സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി

July 8, 2025
ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
BAHRAIN

ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ

July 8, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

July 8, 2025
ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്
BAHRAIN

ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്

July 8, 2025
‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു
BAHRAIN

‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു

July 8, 2025
ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി
BAHRAIN

ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി

July 8, 2025
Next Post
ബഹ്‌റൈൻ മലയാളി കുടുംബം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈൻ മലയാളി കുടുംബം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

‘ലോകകേരളം ഓൺലൈൻ പോർട്ടൽ ‘ രജിസ്‌ട്രേഷൻ ക്യാംപെയ്ൻ ഉദ്‌ഘാടനം നടന്നു

'ലോകകേരളം ഓൺലൈൻ പോർട്ടൽ ' രജിസ്‌ട്രേഷൻ ക്യാംപെയ്ൻ ഉദ്‌ഘാടനം നടന്നു

ബഹ്‌റൈൻ പ്രതിഭ മനാമ മേഖലക്ക് കീഴിലെ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് ‘ഇഫ്താർ സ്നേഹവിരുന്ന്’ സംഘടിപ്പിച്ചു.

ബഹ്‌റൈൻ പ്രതിഭ മനാമ മേഖലക്ക് കീഴിലെ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് 'ഇഫ്താർ സ്നേഹവിരുന്ന്' സംഘടിപ്പിച്ചു.

Recent Posts

  • സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
  • നിമിഷ പ്രിയയുടെ വധശിക്ഷ: എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും: കെ ബാബു
  • തുര്‍ക്കിയിലെ തിരക്കേറിയെ റോഡിൽ വച്ച് സാരിയുടുത്ത് റഷ്യൻ യുവതി; പിന്നാലെ എത്തി സുരക്ഷാ ജീവനക്കാരൻ, വിവാദം
  • കോന്നി പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി മൃതദേഹം പുറത്തെടുക്കാൻ ശ്രമം
  • തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.