ബഹ്റൈൻ കേരളീയ സമാജം കേരളോത്സവം 2025; മലയാളം പ്രസംഗം,ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു
പ്രസംഗ മത്സര വിജയികൾ: ഒന്നാം സ്ഥാനം: രാജീവ് പി മാത്യു (ടീം: നീലാംബരി), രണ്ടാം സ്ഥാനം: നിസ്സാർമുഹമ്മദ്(ടീം: മേഘമൽഹാർ), മൂന്നാം സ്ഥാനം: അനീഷ് നിർമ്മലൻ (ടീം: അമൃതവർഷിണി)...









