ആ പുസ്തകം വായിച്ചപ്പോൾ നെഹ്റുവിനോട് ബഹുമാനം, ഇ.പിക്ക് പുസ്തകമെഴുതാൻ പാർട്ടി അനുമതി വേണ്ട- ഗോവിന്ദൻ.
തിരുവനന്തപുരം: വൈരുധ്യാത്മക ഭൗതികവാദത്തിന്റെ ചരിത്രത്തിലേക്കുള്ള സന്നിവേശമാണ് ചരിത്രപരമായ ഭൗതികവാദമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. അത്തരത്തില്‍ രചിക്കപ്പെട്ട ഒന്നാണ് മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍'....









