Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ബിജെപിക്ക് വൻ കുതിപ്പ്; എഎപിയെ ഡൽഹി കൈവിടുന്നു; കോൺഗ്രസ് പൂജ്യം

by News Desk
February 8, 2025
in INDIA
ബിജെപിക്ക് വൻ കുതിപ്പ്; എഎപിയെ ഡൽഹി കൈവിടുന്നു; കോൺഗ്രസ് പൂജ്യം

വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ കഴിയുമ്പോൾ ബിജെപിയുടെ വൻ കുതിപ്പാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 27 വർഷത്തിനുശേഷം ബിജെപി ഡൽഹിയിൽ അധികാരം തിരിച്ചുപിടിക്കുന്നതിന്റെ സൂചനകൾ വ്യക്തമാക്കുന്നുണ്ട്. ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്നു. 36 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത് എന്നാൽ ബിജെപി ഇതിനോടകം തന്നെ 42 സീറ്റുകളിൽ അധികം ലീഡ് ചെയ്യുന്നുണ്ട്. ആം ആദ്‌മി 28 ബിജെപിയുടെ പ്രമുഖ നേതാക്കളായ രമേശ് ബിധൂരിയും പർവേശ് വർമ്മ കൈലാഷ് ഗെലോട്ടും മുന്നിട്ടുനിൽക്കുന്നു. ആദ്യ ഘട്ടത്തിൽ എഎപിയുടെ പ്രമുഖ നേതാക്കളായ കെജ്രിവാളും സിസോദിയും പിന്നിലായിരുന്നെങ്ഖിലും ഇപ്പോൾ ലീഡ് നില ഉയർത്തി മുന്നിലെത്തിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അതിഷി ഇപ്പോഴും പിന്നിലാണ്

എഎപിയുടെ പ്രധാന വോട്ടുബാങ്ക് ആയ മധ്യവർഗ്ഗം എഎപിയെ കൈവിടുന്നതിന്റെ സൂചനകളാണ് തെളിയുന്നത്. കഴിഞ്ഞ രണ്ട് തവണയും സീറ്റ് ഒന്നും നേടാതിരുന്ന കോൺഗ്രസ് ആദ്യം ഒരു സീറ്റിൽ ലീഡ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ പൂജ്യത്തിലായി.

19 എക്സിറ്റ്പോൾ ഫലങ്ങളിൽ 11 എണ്ണവും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബിജെപിക്ക് തിരഞ്ഞെടുപ്പിൽ അനുകൂലമാവുന്നതാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. 60.54% പോളിംഗ് ആണ് ഇത്തവണ ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59 ശതമാനം പോളിംഗ് നടന്ന 2020ൽ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്. ബിജെപി അന്ന് എട്ട് സീറ്റിൽ മാത്രമായിരുന്നു വിജയിച്ചത്. 2015ൽ എഎപി 67 സീറ്റ് നേടി വിജയിച്ചപ്പോൾ ബിജെപി നേടിയത് മൂന്ന് സീറ്റ് മാത്രമാണ്.

ShareSendTweet

Related Posts

രേഖകളില്ലെങ്കിലും-സ്കൂൾ-പ്രവേശനം-ഉറപ്പ്;-പ്രവാസികൾക്കും-ഇതരസംസ്ഥാനക്കാർക്കും-ഇളവ്
INDIA

രേഖകളില്ലെങ്കിലും സ്കൂൾ പ്രവേശനം ഉറപ്പ്; പ്രവാസികൾക്കും ഇതരസംസ്ഥാനക്കാർക്കും ഇളവ്

April 28, 2026
ഇന്ത്യ-ന്യൂസിലൻഡ്-വൈൻ-കരാർ;-ഇന്ത്യൻ-വൈനുകൾക്ക്-ഇനി-‘ഡ്യൂട്ടി-ഫ്രീ-എൻട്രി’!
INDIA

ഇന്ത്യ-ന്യൂസിലൻഡ് വൈൻ കരാർ; ഇന്ത്യൻ വൈനുകൾക്ക് ഇനി ‘ഡ്യൂട്ടി ഫ്രീ എൻട്രി’!

April 28, 2026
ഹിമാചൽ-പ്രദേശ്-ബോർഡ്-10,-12-ക്ലാസ്-പരീക്ഷാഫലം-ഉടൻ;-ഫലമറിയാൻ-വെബ്‌സൈറ്റ്-സന്ദർശിക്കുക
INDIA

ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക

April 27, 2026
ട്രംപിനെതിരായ-ആക്രമണം-‘നാടക’മെന്ന്-പ്രചാരണം;-ആരോപണങ്ങൾ-തള്ളി-അധികൃതർ
INDIA

ട്രംപിനെതിരായ ആക്രമണം ‘നാടക’മെന്ന് പ്രചാരണം; ആരോപണങ്ങൾ തള്ളി അധികൃതർ

April 27, 2026
അച്ഛനമ്മമാരെ-ഉടൻ-അറസ്റ്റ്-ചെയ്യണം!-12-വയസ്സുകാരൻ-ഓടിക്കുന്ന-സ്കൂട്ടറിൽ-ആറ്-കുട്ടികൾ
INDIA

അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ

April 27, 2026
റേറ്റിംഗ്-കൂട്ടാൻ-വെടിവയ്പ്പ്-നാടകം?-അമേരിക്കയെ-നാണം-കെടുത്തി-ഇറാന്റെ-ആനിമേഷൻ-പ്രഹരം
INDIA

റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം

April 27, 2026
Next Post
ഡൽഹി തിരഞ്ഞെടുപ്പ്: മത്സര രം​ഗത്ത് രണ്ട് പത്തനംതിട്ടക്കാരും

ഡൽഹി തിരഞ്ഞെടുപ്പ്: മത്സര രം​ഗത്ത് രണ്ട് പത്തനംതിട്ടക്കാരും

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂടുന്നു; ശീതളപാനീയങ്ങളുടെ സുരക്ഷ നോക്കണേ

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂടുന്നു; ശീതളപാനീയങ്ങളുടെ സുരക്ഷ നോക്കണേ

ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

Recent Posts

  • രേഖകളില്ലെങ്കിലും സ്കൂൾ പ്രവേശനം ഉറപ്പ്; പ്രവാസികൾക്കും ഇതരസംസ്ഥാനക്കാർക്കും ഇളവ്
  • വിവാഹം ക്ഷണിക്കാൻ പലവീടുകളിലുമെത്തി സജി; 23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യംപറഞ്ഞു; പിന്നാലെ വിവാഹം മുടങ്ങിയെന്നും 30നു നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം; അമ്മയെയും സഹോദരനെയും അന്വേഷിച്ചവരോട് പല മറുപടികൾ ; നാട്ടുകാരുടെ സംശയം വഴിത്തിരിവായി
  • ഇന്ത്യ-ന്യൂസിലൻഡ് വൈൻ കരാർ; ഇന്ത്യൻ വൈനുകൾക്ക് ഇനി ‘ഡ്യൂട്ടി ഫ്രീ എൻട്രി’!
  • ‘സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകും‘- അരാഗ്ചിയ്ക്ക് പുടിന്റെ ഉറപ്പ്; ‘കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു; റഷ്യ തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നു‘
  • വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.