സിംഗപ്പൂര്‍: നീന്തല്‍ക്കുളത്തില്‍ നിന്നും കൊച്ചുപ്രായത്തില്‍ മെഡല്‍ വാരി ചൈനക്കാരി യു സിഡി. സിംഗപ്പൂരില്‍ നടക്കുന്ന ലോക അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലെ വെങ്കല നേട്ടത്തിലൂടെയാണ്...
Read moreDetailsമക്കാവു: മക്കാവു ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരത താരങ്ങളായ ലക്ഷ്യ സെനും തരുണ്‍ മണ്ണേപ്പള്ളിയും പുരുഷ സിംഗിള്‍സ് സെമിയില്‍ പ്രവേശിച്ചു. ഇന്നലെ ക്വാര്‍ട്ടറില്‍ ലക്ഷ്യ ചൈനയുടെ സു സുവാന്‍...
Read moreDetailsമുംബൈ : നൃത്തസംവിധായകയായ ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ ആദ്യമായി തന്റെ മാനസിക നിലയെക്കുറിച്ച് തുറന്നു പറഞ്ഞു. ധനശ്രീയും താനും...
Read moreDetailsലണ്ടന്‍: രണ്ടര മാസത്തെ ഇടവേളയ്‌ക്കു ശേഷം യൂറോപ്പിലെ ക്ലബ് ഫുട്‌ബോള്‍ സീസണ് ഈ മാസം തുടക്കം. യൂറോപ്പിലെ പുല്‍മൈതാനങ്ങളെ തീ പിടിപ്പിക്കാന്‍ ടീമുകള്‍ തയാറായിക്കഴിഞ്ഞു. യൂറോപ്പിലെ ബിഗ്...
Read moreDetailsകെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഭാരതത്തിന് ബാറ്റിങ് തകര്‍ച്ച. രണ്ട് തവണയായി മഴ മുടക്കിയ മത്സരത്തില്‍ ആദ്യ ദിനം അവസാനിക്കുമ്പോൾ 64 ഓവറിൽ ആറിന് 204...
Read moreDetailsലണ്ടന്‍: ടോസിന്റെ കാര്യത്തില്‍ ഭാരതത്തിന്റെ പുതിയ നായകന് ഇതുവരെ ഭാഗ്യമില്ല. തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് മത്സരത്തിലും ശുഭ്മന്‍ ഗില്ലിന് ടോസ് ലഭിച്ചില്ല. എന്നാല്‍, വൈദ്യന്‍ കല്‍പ്പിച്ചതും പാല്...
Read moreDetailsറിയാദ് : 15 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള സൗദിയിലെ റിയാദില്‍ നടക്കുന്ന ഇ സ്പോര്‍ട്സില്‍ യോഗ്യത നേടുന്നത് തന്നെ മരണക്കളിയായിരുന്നു. ലോകത്തിലെ ഉന്നത ലോകറാങ്കുള്ളവര്‍ തമ്മിലുള്ള പോരിലാണ്...
Read moreDetailsപെഷവാർ: ജർമ്മൻ ബയാത്ത്‌ലോൺ ചാമ്പ്യൻ ലോറ ഡാൽമെയർ വടക്കൻ പാകിസ്ഥാനിൽ പർവ്വതാരോഹണത്തിനിടെ അപകടത്തിൽ മരിച്ചു. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് കൂടിയായ ഡാൽമെയർ തിങ്കളാഴ്ച കാരക്കോറം ശ്രേണിയിലെ...
Read moreDetailsദുബായി: ഭാരത ബാറ്റര്‍ അഭിഷേക് ശര്‍മ ട്വന്റി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റര്‍. ഐസിസി ഇന്നലെ പ്രസിദ്ധപ്പെടുത്തിയ റാങ്കിങ് പട്ടികയില്‍ ഓസ്ടല്രേിയന്‍ താരം ട്രാവിസ് ഹെഡിനെ പിന്തള്ളി...
Read moreDetailsകോഴിക്കോട്: മിസോറാമില്‍ നിന്നുള്ള ഫോര്‍വേഡ് മോസസ് ലാല്‍റിന്‍സുവാലയെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി. ചാന്‍മാരി എഫ്സിയില്‍ നിന്നാണ് മോസസ് മലബാറിയന്‍സിനൊപ്പം ചേരുന്നത്. 23 വയസ്സുകാരനായ...
Read moreDetails© 2024 Daily Bahrain. All Rights Reserved.