Sunday, August 31, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

by News Desk
May 28, 2025
in SPORTS
യുഎഇയില്‍-നിന്നും-ചെസിലെ-അത്ഭുതപ്രതിഭയായ-റൗദ-അല്‍സെര്‍കാല്‍;-15-വയസ്സുള്ള-ഗ്രാന്‍റ്-മാസ്റ്റര്‍-നോര്‍വ്വെ-ചെസ്സില്‍-കളിക്കുമ്പോള്‍

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ദുബായ്: യുഎഇയ്‌ക്ക് ആകെ അത്ഭുതമാകുകയാണ് 15കാരിയായ റൗദ അല്‍സെര്‍കാല്‍. 14 വയസ്സുള്ളപ്പോഴേ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയ പെണ്‍കുട്ടി. യുഎഇയിലെ ആദ്യ ഗ്രാന്‍റ് മാസ്റ്റര്‍ കൂടിയാണ് റൗദ അല്‍സെര്‍കാല്‍.

അമ്മയാണ് നാലാം വയസ്സിലെ റൗദയെ ചെസ്സിലേക്ക് കൊണ്ടുവന്നത്. ഷാര്‍ജ ചെസ് സ്കൂളും മറ്റ് കോച്ചുകളും റൗദയ്‌ക്ക് പിന്തുണയേകി. പഠിപ്പിന് സമാന്തരമായി തന്റെ അഭിനിവേശമായ ചെസ്സും റൗദ കൂടെ കൊണ്ടുനടന്നു. ആറ് വയസ്സുകാരുടെ ചെസില്‍ ഏഷ്യന്‍ കിരീടം നേടിക്കൊണ്ടാണ് റൗദ ലോകത്തെ ഞെട്ടിച്ചത്. എട്ട് വയസ്സുള്ളപ്പോഴേ 20 വയസ്സിന് താഴെയുള്ള യുഎഇ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി. 14 വയസ്സില്‍ താഴെയുള്ളവരുടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടി.

ഇപ്പോഴിതാ റൗദയ്‌ക്ക് നോര്‍വ്വെ ചെസില്‍ മത്സരിക്കാനും ക്ഷണം ലഭിച്ചിരിക്കുന്നു. ആദ്യ മത്സരത്തില്‍ ഉക്രൈന്റെ പ്ലാറ്റോണ്‍ ഗാല്‍പെറിനുമായി തോറ്റു. എങ്കിലും മുഴുവന്‍ എമിറാറ്റി പെണ്‍കുട്ടികള്‍ക്കും പ്രചോദനമാണ് റൗദ. തടസ്സങ്ങളെ തകര്‍ത്ത് ചെസില്‍ മുന്നേറുന്ന ഈ അത്ഭുതപ്രതിഭയെ പ്രോത്സാഹിപ്പിക്കണമെന്ന് തോന്നിയതിനാലാണ് നോര്‍വെ ചെസില്‍ ഉള്‍പ്പെടുത്തിയതെന്ന് നോര്‍വെ ചെസ് സ്ഥാപകന്‍ ജെല്‍ മാഡ് ലാന്‍റ് പറയുന്നു.

ShareSendTweet

Related Posts

സാത്വിക്-ചിരാഗ്-മെഡല്‍-ഉറപ്പാക്കി
SPORTS

സാത്വിക്-ചിരാഗ് മെഡല്‍ ഉറപ്പാക്കി

August 31, 2025
ഇന്ത്യന്‍-പ്രീമിയര്‍-ലീഗ്:-റോയല്‍സ്-ആശാനായി-ദ്രാവിഡ്-ഇനിയില്ല
SPORTS

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല

August 31, 2025
സല്‍മാന്റെ-സംഹാര-താണ്ഡവം;-ട്രിവാന്‍ഡ്രം-റോയല്‍സിനെ-തോല്‍പിച്ചു
SPORTS

സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു

August 31, 2025
വികസിത-ഭാരതമാകുമ്പോൾ-കായിക-രംഗത്തും-രാജ്യം-ഒന്നാമത്തെത്തണം:-ദേശീയ-കായിക-ദിനാഘോഷങ്ങൾ-ഉദ്ഘാടനം-ചെയ്ത്-കേന്ദ്ര-മന്ത്രി-ജോർജ്ജ്-കുര്യൻ
SPORTS

വികസിത ഭാരതമാകുമ്പോൾ കായിക രംഗത്തും രാജ്യം ഒന്നാമത്തെത്തണം: ദേശീയ കായിക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ

August 29, 2025
ഹോക്കി:-ഭാരത-പാക്-പോരാട്ടം-ഉറപ്പായി
SPORTS

ഹോക്കി: ഭാരത-പാക് പോരാട്ടം ഉറപ്പായി

August 29, 2025
വിദ്യാഭ്യാസമില്ലാത്തവളേ…-മത്സരത്തില്‍-അട്ടിമറിക്കപ്പെട്ട-ശേഷം-കോര്‍ട്ടില്‍-വച്ച്-എതിരാളിയോട്-ഒസ്റ്റപെങ്കോയുടെ-ആക്രോശം
SPORTS

വിദ്യാഭ്യാസമില്ലാത്തവളേ… മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം കോര്‍ട്ടില്‍ വച്ച് എതിരാളിയോട് ഒസ്റ്റപെങ്കോയുടെ ആക്രോശം

August 29, 2025
Next Post
ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈ വർഷത്തെ 10-12 ക്ലാസ്സുകളിലെ പരീക്ഷാ വിജയികളെ കണ്ണൂരിൽ വെച്ച് അനുമോദിക്കുന്നു.

ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈ വർഷത്തെ 10-12 ക്ലാസ്സുകളിലെ പരീക്ഷാ വിജയികളെ കണ്ണൂരിൽ വെച്ച് അനുമോദിക്കുന്നു.

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം സംഘടിപ്പിക്കുന്ന “വിദ്യാജോതി-2025” അവാർഡ് ദാന ചടങ്ങ് മെയ് 30 ന്

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം സംഘടിപ്പിക്കുന്ന "വിദ്യാജോതി-2025" അവാർഡ് ദാന ചടങ്ങ് മെയ് 30 ന്

19ാമത്തേത്-ഗുകേഷിന്-മധുരപ്പിറന്നാള്‍….നോര്‍വെ-ചെസില്‍-ലോക-രണ്ടാം-നമ്പര്‍-താരം-ഹികാരു-നകാമുറയ്‌ക്കെതിരെ-ഗുകേഷിന്-അട്ടിമറി-വിജയം

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സാത്വിക്-ചിരാഗ് മെഡല്‍ ഉറപ്പാക്കി
  • ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല
  • സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു
  • ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 31 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • കനത്ത ചൂട്; ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.